Home പ്രധാന വാർത്തകൾ പനമരം മാത്തൂർ പുഴയിൽ മൃതദേഹം കണ്ടെത്തി പനമരം മാത്തൂർ പുഴയിൽ മൃതദേഹം കണ്ടെത്തി Author - Samad August 01, 2023 0 പനമരം പുഴയിൽ മാത്തൂർ ചെക്ക്ഡാമിന് സമീപം മൃതദേഹം കണ്ടെത്തി. മാനന്തവാടി ഫയർഫോഴ്സും, പനമരം പൊലിസും, പനമരം CH റസ്ക്യൂ ടീമും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.updating....... Tags പ്രധാന വാർത്തകൾ Facebook Twitter Whatsapp Newer Older