എസ്.പി.സി ദിനം ആചരിച്ചു.

0



മീനങ്ങാടി : മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.പി.സി പതിനാലാം വാർഷിക ദിനാചരണം നടത്തി. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ പതാക ഉയർത്തി. പ്രധാനാധ്യാപകൻ ജോയ് വി.സ്കറിയ മുഖ്യപ്രഭാഷണം നടത്തി. ടി.മഹേഷ് കുമാർ , റജീന ബക്കർ , എം.കെ. അനു മോൾ , കെ.പി ഷിജു. ഡോ. ബാവ കെ. പാലുകുന്ന്, ടി.പി ബിജു, ജെറി പി. ജോഷി എന്നിവർ പ്രസംഗിച്ചു.

Post a Comment

0Comments
Post a Comment (0)
To Top