KSEB സുൽത്താൻ ബത്തേരി വെസ്റ്റ് സെക്ഷൻ പരിധി യിൽ വൈദ്യുതി ലൈനിൽ വർക്ക് നടക്കുന്നതിനാൽ
നാളെ (02/03/2023) ബുധനാഴ്ച താളൂർചിറ, താളൂർ,മാവാടി. മന്തംകൊല്ലി, നമ്പീശൻകവല. ചൂരിമല, അരിവയൽ, താഴെ അരിവയൽ,എന്നീ സ്ഥലങ്ങളിൽ, രാവിലെ 8.30.മുതൽ വൈകീട്ട് 5 വരെ, പൂർണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും
