നാളെ വൈദ്യുതി മുടങ്ങും.

0
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുണ്ടിലങ്ങാടി, എട്ടാംമൈല്‍ ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Post a Comment

0Comments
Post a Comment (0)
To Top