കെ.കെഎബ്രഹാമിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0


പുൽപ്പള്ളി ബാങ്ക് വായ്പ ക്രമക്കേട് കെ കെ എബ്രഹാമിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു
സുൽത്താൻബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. എബ്രഹാമുമായി പുൽപ്പള്ളി ബാങ്കിൽ തെളിവെടുപ്പ് നടത്തും.
തനിക്കെതിരായ നടപടി ഗൂഢാലോചനയുടെ ഭാഗമാണെന്നും  ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും
 പുറത്തിറങ്ങിയശേഷം കാര്യങ്ങൾ പറയാനുണ്ടെന്നും കെ കെ എബ്രഹാം. ഇന്ന് വൈകിട്ട് അഞ്ചുമണി വരെയാണ് പോലീസ് കസ്റ്റഡ

Post a Comment

0Comments
Post a Comment (0)
To Top