കാണാതായ വയോധികനായുള്ള തിരച്ചിൽ ആരംഭിച്ചു.

0

മീനങ്ങാടി മുരണി കുണ്ടുവയലിൽ കഴിഞ്ഞ ദിവസം കാണാതായ കീഴാനിക്കൽ സുരേന്ദ്രന്(55) വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.
NDRF, പൾസ് എമർജൻസി ടീമംഗങ്ങളാണ് തിരച്ചിൽ നടത്തുന്നത്.
കഴിഞ്ഞ ദിവസം പുല്ലരിയാൻ പോയ സുരേന്ദ്രനെ കഴിഞ്ഞ ദിവസം ഏതോ അജ്ഞാത ജീവി കൊണ്ടുപോയതായാണ് നാട്ടുകാർ പറയുന്നത്

Post a Comment

0Comments
Post a Comment (0)
To Top