സുരേന്ദ്രന്റെ മൃതദേഹം കണ്ടെത്തി

0

മീനങ്ങാടി: ദുരൂഹ സാഹചര്യത്തിൽ കാണാതായ മുരണി കുണ്ടു കൊല്ലി  സുരേന്ദ്രന്റെ മൃതദേഹം കണ്ടെത്തി.
ചീരാംകുന്ന് ഗാന്ധിനഗറിന് സമീപത്തെ പുഴയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തുർക്കി ജീവൻ രക്ഷാസമിതി പ്രവർത്തകരാണ് മൃതദേഹം കണ്ടെത്തിയത്.


Post a Comment

0Comments
Post a Comment (0)
To Top