വൈദ്യുതി മുടങ്ങും

0
മുട്ടിൽ KSEB സെക്ഷന് കീഴിലെ കുട്ടമംഗലം, ചാഴിവയൽ, അമ്പുകുത്തി, മാണ്ടാട്, കുഞ്ഞുണ്ണിപ്പടി, വേങ്ങച്ചോല ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 .30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Post a Comment

0Comments
Post a Comment (0)
To Top