വാഹനാപകടം: യുവാവ് മരിച്ചു

0

വൈത്തിരി : തളിപ്പുഴക്ക് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു
തളിപ്പുഴ കുന്നമ്മൽ റസൽ (21) ആണ് മരിച്ചത് .റസൽ സഞ്ചരിച്ച ബൈക്കും പിക്കപ്പ് ജീപ്പും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം

Post a Comment

0Comments
Post a Comment (0)
To Top